LIFE LINE DRIVING SCHOOL
LIFE LINE DRIVING SCHOOL
  • 231
  • 9 018 914
ബൈക്കിൽ 8 ടെസ്റ്റിന് വേണ്ടി എങ്ങനെ പ്രാക്റ്റീസ് ചെയ്യാം
ബൈക്കിൽ 8 ടെസ്റ്റിന് വേണ്ടി എങ്ങനെ പ്രാക്റ്റീസ് ചെയ്യാം
Переглядів: 1 423

Відео

കാറിന്റെ റോഡ് ടെസ്റ്റിൽ വന്ന മാറ്റങ്ങൾ..ടെസ്റ്റ് എന്ത്കൊണ്ട് ഫയൽ ആക്കുന്നു
Переглядів 8 тис.21 день тому
കാറിന്റെ റോഡ് ടെസ്റ്റിൽ വന്ന മാറ്റങ്ങൾ..ടെസ്റ്റ് എന്ത്കൊണ്ട് ഫയൽ ആക്കുന്നു
ബൈക്കിന്റെ റോഡ് ടെസ്റ്റിൽ എന്തൊകൊണ്ട് ഹാൻഡ് സിഗ്നൽ കാണിക്കണം എന്ന് പറയുന്നു
Переглядів 92028 днів тому
ബൈക്കിന്റെ റോഡ് ടെസ്റ്റിൽ എന്തൊകൊണ്ട് ഹാൻഡ് സിഗ്നൽ കാണിക്കണം എന്ന് പറയുന്നു
ജൂൺ മുതൽ ബൈക്കിന്റെ റോഡ് ടെസ്റ്റ് ഇങ്ങനെ ഓടിച്ചാൽ പാസ്സാകാം|New Rules Bike Road Test
Переглядів 31 тис.Місяць тому
ജൂൺ മുതൽ ബൈക്കിന്റെ റോഡ് ടെസ്റ്റ് ഇങ്ങനെ ഓടിച്ചാൽ പാസ്സാകാം|New Rules Bike Road Test
ജൂൺ മുതൽ ബൈക്കിന്റെ റോഡ് ടെസ്റ്റ് |june1 New Roles Two Wheeler Road test
Переглядів 9 тис.Місяць тому
ജൂൺ മുതൽ ബൈക്കിന്റെ റോഡ് ടെസ്റ്റ് |june1 New Roles Two Wheeler Road test
ജൂൺ മുതൽ കാറിന്റെ റോഡ് ടെസ്റ്റ് ഈ രീതിയിൽ ഓടിച്ചാൽ പാസ്സാകാം|June 1 New Roles
Переглядів 20 тис.Місяць тому
ജൂൺ മുതൽ കാറിന്റെ റോഡ് ടെസ്റ്റ് ഈ രീതിയിൽ ഓടിച്ചാൽ പാസ്സാകാം|June 1 New Roles
മാനന്തവാടി ടെസ്റ്റ് ഗ്രൗണ്ടിൽ H രൂപത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം
Переглядів 1,1 тис.Місяць тому
മാനന്തവാടി ടെസ്റ്റ് ഗ്രൗണ്ടിൽ H രൂപത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം
കേരളത്തിൽ മാത്രം നടപ്പിലാക്കാൻ പോകുന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ
Переглядів 1,1 тис.2 місяці тому
കേരളത്തിൽ മാത്രം നടപ്പിലാക്കാൻ പോകുന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ
May മുതൽ ഇങ്ങനെ ബൈക്കിന്റെ ലൈസൻസ് എടുത്താൽ മതി |Two wheeler Ground test
Переглядів 2,4 тис.2 місяці тому
May മുതൽ ഇങ്ങനെ ബൈക്കിന്റെ ലൈസൻസ് എടുത്താൽ മതി |Two wheeler Ground test
may 1 മുതൽ ബൈക്കിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നവർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 11 тис.2 місяці тому
may 1 മുതൽ ബൈക്കിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നവർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
May1 മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് Date എടുത്തവർ ശ്രെദ്ധിക്കുക
Переглядів 5 тис.2 місяці тому
May1 മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് Date എടുത്തവർ ശ്രെദ്ധിക്കുക
ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണം കുറച്ചുകൊണ്ട് മെയ് മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റിൽ എങ്ങനെ ഓടിക്കണം
Переглядів 18 тис.2 місяці тому
ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണം കുറച്ചുകൊണ്ട് മെയ് മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റിൽ എങ്ങനെ ഓടിക്കണം
ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയതായി നടപ്പാക്കാൻ പോകുന്ന 4/2024 സർക്കുലറിന്‌ എതിരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ്
Переглядів 4,9 тис.3 місяці тому
ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയതായി നടപ്പാക്കാൻ പോകുന്ന 4/2024 സർക്കുലറിന്‌ എതിരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ്
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവെച്ചുകൊണ്ട് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി
Переглядів 6 тис.4 місяці тому
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവെച്ചുകൊണ്ട് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി
സർക്കുലറിൽ പറയുന്ന 8 കാര്യങ്ങൾ |Driving License New Rules 2024 May 1|
Переглядів 5 тис.4 місяці тому
സർക്കുലറിൽ പറയുന്ന 8 കാര്യങ്ങൾ |Driving License New Rules 2024 May 1|
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് മാറുന്നു|New Driving Test Role
Переглядів 84 тис.4 місяці тому
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് മാറുന്നു|New Driving Test Role
ഡ്രൈവിംഗ് ടെസ്റ്റിൽ വരാൻ പോകുന്ന മാറ്റങ്ങൾ|Kerala LMV Ground Test
Переглядів 1,5 тис.4 місяці тому
ഡ്രൈവിംഗ് ടെസ്റ്റിൽ വരാൻ പോകുന്ന മാറ്റങ്ങൾ|Kerala LMV Ground Test
കയറ്റത്തിൽ പുറകോട്ട് പോകാതെ ഹാൻഡ് ബ്രെക്കിൽ എങ്ങനെ എടുക്കണം
Переглядів 2,4 тис.5 місяців тому
കയറ്റത്തിൽ പുറകോട്ട് പോകാതെ ഹാൻഡ് ബ്രെക്കിൽ എങ്ങനെ എടുക്കണം
സ്കൂട്ടയിൽ റോഡ് ടെസ്റ്റ് ,8 ടെസ്റ്റ് എങ്ങനെ പ്രാക്റ്റീസ് ചെയ്യണം ടെസ്റ്റിന് പോകുന്നവരും fail ആയവരും
Переглядів 2,7 тис.5 місяців тому
സ്കൂട്ടയിൽ റോഡ് ടെസ്റ്റ് ,8 ടെസ്റ്റ് എങ്ങനെ പ്രാക്റ്റീസ് ചെയ്യണം ടെസ്റ്റിന് പോകുന്നവരും fail ആയവരും
2024 MAY മുതൽ പുതിയ രീതിയിലുള്ള കാറിന്റെ റോഡ് ടെസ്റ്റ് പഠിക്കാം
Переглядів 1,7 тис.5 місяців тому
2024 MAY മുതൽ പുതിയ രീതിയിലുള്ള കാറിന്റെ റോഡ് ടെസ്റ്റ് പഠിക്കാം
2024 ലെ കാറിന്റെ റോഡ് ടെസ്റ്റിൽ ചോദിക്കാൻ സാധ്യതയുള്ള basic car parts ന്റെ പേരുകൾ
Переглядів 1,7 тис.5 місяців тому
2024 ലെ കാറിന്റെ റോഡ് ടെസ്റ്റിൽ ചോദിക്കാൻ സാധ്യതയുള്ള basic car parts ന്റെ പേരുകൾ
2024 കാറിന്റെ റോഡ് ടെസ്റ്റിൽ വന്ന മാറ്റങ്ങൾ fail ആയവർ ഇതൊന്നു ശ്രെദ്ധിക്കു| Four wheeler road test
Переглядів 15 тис.5 місяців тому
2024 കാറിന്റെ റോഡ് ടെസ്റ്റിൽ വന്ന മാറ്റങ്ങൾ fail ആയവർ ഇതൊന്നു ശ്രെദ്ധിക്കു| Four wheeler road test
2024 H ടെസ്റ്റിൽ വന്ന മാറ്റങ്ങൾ |Latest Driving Test News
Переглядів 21 тис.5 місяців тому
2024 H ടെസ്റ്റിൽ വന്ന മാറ്റങ്ങൾ |Latest Driving Test News
2024 ബൈക്കിൽ 8 ടെസ്റ്റ് എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം |Latest Driving test news
Переглядів 38 тис.5 місяців тому
2024 ബൈക്കിൽ 8 ടെസ്റ്റ് എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം |Latest Driving test news
ഗിയറുള്ള വാഹനങ്ങളിൽ Proper ആയി എങ്ങനെയാണ് ഗിയർ മാറേണ്ടത്
Переглядів 9945 місяців тому
ഗിയറുള്ള വാഹനങ്ങളിൽ Proper ആയി എങ്ങനെയാണ് ഗിയർ മാറേണ്ടത്
പുതിയ ഡ്രൈവിംഗ് ടെസ്റ്റിൽ മറന്ന് പോകുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ |2024 Kerala Rto Driving test
Переглядів 6 тис.6 місяців тому
പുതിയ ഡ്രൈവിംഗ് ടെസ്റ്റിൽ മറന്ന് പോകുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ |2024 Kerala Rto Driving test
ടെസ്റ്റ് മാറുന്നു ഇനിമുതൽ എങ്ങനെയാണ് കാറിന്റെ റോഡ് ടെസ്റ്റ് ഓടിക്കേണ്ടത്|latest driving test news
Переглядів 52 тис.6 місяців тому
ടെസ്റ്റ് മാറുന്നു ഇനിമുതൽ എങ്ങനെയാണ് കാറിന്റെ റോഡ് ടെസ്റ്റ് ഓടിക്കേണ്ടത്|latest driving test news
10 വർഷമായി ലൈസൻസ് എടുത്തിട്ട് എപ്പോഴാണ് കാർ ഓടിക്കാനുള്ള പേടി മാറിയത്
Переглядів 1,2 тис.6 місяців тому
10 വർഷമായി ലൈസൻസ് എടുത്തിട്ട് എപ്പോഴാണ് കാർ ഓടിക്കാനുള്ള പേടി മാറിയത്
കാറിന്റ റോഡ് ടെസ്റ്റ് fail ആകാനുള്ള കാരണങ്ങൾ ഇതൊക്കെയാണ് |Four wheeler Road Test
Переглядів 13 тис.6 місяців тому
കാറിന്റ റോഡ് ടെസ്റ്റ് fail ആകാനുള്ള കാരണങ്ങൾ ഇതൊക്കെയാണ് |Four wheeler Road Test
2024 ലെ കാർ റോഡ് ടെസ്റ്റ് ഓടിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ|Kerala RTO Driving Test 2024
Переглядів 18 тис.6 місяців тому
2024 ലെ കാർ റോഡ് ടെസ്റ്റ് ഓടിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ|Kerala RTO Driving Test 2024

КОМЕНТАРІ

  • @nidheeshkumar.p5413
    @nidheeshkumar.p5413 Годину тому

    8 എടുക്കുന്നത് ഏത് വണ്ടിയിൽ ആണ്

  • @neenuraj5329
    @neenuraj5329 2 години тому

    Self start cheyyan patto.kikker adichuthanne start aakano

  • @ainusworldcreations3643
    @ainusworldcreations3643 14 годин тому

    11 തിയതി ആണ് ടെസ്റ്റ്‌ പാസാവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

  • @Aamiiiiii728
    @Aamiiiiii728 День тому

    Sir njan January yil 8 pass aayirunnu ann luna yil aayirunnu eduthe pinne learners nte kalavadhi kazhinju leaners renew cheyth junil approve aayi ith vare slot kitiyillayirunnu Ann Driving schoolnn oru 5 day luna 20min practice cheyyan thannu Hand signaline patti onn paranjilla test poyappo avde undayirunna oru driving school le chettanan signals okke paranj thanne practice illathath kond road test fail aayii Ippo driving schoolnn nammalod thanne slot edukkan parayunnu bt as the specified application number is not for issuing driving licence no need to go fo DLTest slot booking ennan enik error message kanikkunne Pinne ippo avar vilich paranju activa odich padikkan road test scootyilano

  • @Aamiiiiii728
    @Aamiiiiii728 День тому

    Two wheeler test nte mattam onn parayavo 8 lunayilano edukkande Road test scooty ilum angane aano

  • @user-hb2gm9fq8j
    @user-hb2gm9fq8j День тому

    Next month മുതൽ m80 ഇല്ല എന്ന് പറയുന്നു ടെസ്റ്റ്‌ നു... വിതൗട് gear ലുണോ യിലും.. വിത്ത്‌ gear ബൈക്ക് ലും തന്നെ വേണം എന്ന് പറയുന്നു.. Next month ആണ് എനിക്ക് ടെസ്റ്റ്‌ ഞാൻ.. With gear ആണ് അപ്ലിക്കേഷൻ കൊടുത്തേ... അപ്പൊ ബൈക്ക് ൾ ടെസ്റ്റ്‌ എടുക്കേണ്ടി വരുമോ... M80nirodhicho..

  • @shahalvp982
    @shahalvp982 День тому

    Kayattath nirthi edukkunnadh hand brake use cheyyan pattuo road test le😢

  • @jiyamariya649
    @jiyamariya649 2 дні тому

    Eniku july8test

  • @elnino7951
    @elnino7951 3 дні тому

    നമ്മുടെ ബൈക്കിൽ ടെസ്റ്റ്‌ നടത്താൻ പറ്റുമോ

  • @Mycatfunny0
    @Mycatfunny0 3 дні тому

    ക്ലച് hafil പിടിച്ചിട്ടോ 8എടുക്കേണ്ടത്

  • @lavender_girl458
    @lavender_girl458 3 дні тому

    Sir ippo 8 idan bike anallo..... With gear edkkunnoru ayalum without gear ayalum...... But ee height kuranjavar engane ee bike odikka🥺avrkku kal ethillallo..... Athin enthelum solution undo

  • @anusreek9729
    @anusreek9729 4 дні тому

    Gearless an njan eduthath 8 ethilan edendath? Driving school ninn bike an tharunnath Please anyone reply

    • @kannankollam1711
      @kannankollam1711 День тому

      അനുശ്രീ 8 എടുക്കുന്ന ബൈക്കിലാണ് എടുക്കുന്നത് ഡ്രൈവിംഗ് ടെസ്റ്റ് മാറ്റം വന്നത് അറിഞ്ഞില്ലേ റോഡ് ടെസ്റ്റിൽ സ്കൂട്ടി ഉപയോഗിക്കാം

    • @Aamiiiiii728
      @Aamiiiiii728 День тому

      ​@@kannankollam1711 8edukkunna bike means Luna aano

    • @kannankollam1711
      @kannankollam1711 День тому

      @@Aamiiiiii728 Luna അല്ലെങ്കിൽ ബൈക്ക് ഭൂരിഭാഗം ആളുകളും ബൈക്ക് ആണ് എടുക്കുന്നത്

  • @user-ie1mf1bb7e
    @user-ie1mf1bb7e 4 дні тому

    Hand brake use cheythe kayattam keriyal mathiyo test pass aavan allengil half clutchil thanne edukkanamo. Njangalude schoolil half clutch method aane padippikkunnathe hand brake method veche kayattam keriyal fail aakkvo

  • @TRENDSETTER_777
    @TRENDSETTER_777 4 дні тому

    എനിയ്ക്ക് 1..7..2024 ടെസ്റ് പാസ്സായി😂😂

  • @meo328
    @meo328 4 дні тому

    Sir bike road test ൽ pocket road ലേക്ക് കയറിയത് ശെരി ആയില്ല എന്ന് പറഞ്ഞു road ടെസ്റ്റ് പൊട്ടി😢 bike pocket road ലേക്ക് തിരിക്കുമ്പോ ശ്രദ്ദിക്കേണ്ടത് ഒരു video ഇടോ

  • @YadhuCr-ic1tp
    @YadhuCr-ic1tp 4 дні тому

    8 testum road testum bikil thanneyalle

  • @elnino7951
    @elnino7951 5 днів тому

    റോഡ് ടെസ്റ്റ്‌ svandham ബൈക്ക് എടുത്തു കാണിച്ചു കൊടുക്കാൻ പറ്റുമോ

  • @Jojimol-ee5rm
    @Jojimol-ee5rm 5 днів тому

    Road testin gear change cheyano plz rply

  • @ansonajohn9813
    @ansonajohn9813 5 днів тому

    Sir ippazhum m80il edkavo

  • @RottenCarrott
    @RottenCarrott 5 днів тому

    i passed guys 🤯🙏

  • @aadarsh.47
    @aadarsh.47 6 днів тому

    Njan test edukkan ground il aanu😂

  • @hisanaharis3503
    @hisanaharis3503 6 днів тому

    Sir ippozhathe test ottum thanne nirthathe elle edukkendath appol sir paranja pole gear matenda sthalam ethumbul onn nirthan pattumo avda maathram?

  • @rubeenarafeek..2750
    @rubeenarafeek..2750 6 днів тому

    എന്റെയും ടെസ്റ്റ്‌ അടുത്തു വരുന്നു ഈ വീഡിയോ കണ്ടപ്പോൾ ടെൻഷൻ മാറി കിട്ടി 👍❤️

  • @rubeenarafeek..2750
    @rubeenarafeek..2750 6 днів тому

    എന്റെയും ടെസ്റ്റ്‌ അടുത്തു വരുന്നു ഈ വീഡിയോ കണ്ടപ്പോൾ ടെൻഷൻ മാറി കിട്ടി 👍❤️

  • @elnino7951
    @elnino7951 7 днів тому

    വലതു കൈ പൊക്കാൻ എനിക്ക് പേടി ആണ് 😢

    • @lifelinedrivingschool3985
      @lifelinedrivingschool3985 5 днів тому

      Practice

    • @elnino7951
      @elnino7951 5 днів тому

      @@lifelinedrivingschool3985 ബൈക്ക് നല്ലത് പോലെ ഓടിക്കും, ഇടത് കൈ കൊണ്ട് എന്തും ചെയ്യാൻ പറ്റും വലതു കൈ ഹാൻഡ്‌ലിൽ നിന്നും എടുക്കാൻ പേടി ആണ് എടുത്താൽ ബൈക്ക് തെന്നുക ആണ് 🙂.

  • @FarhathInsha-wp5xw
    @FarhathInsha-wp5xw 8 днів тому

    Enikk 4-7-2024 tast

  • @heyza__
    @heyza__ 8 днів тому

    Scootty il road test engnaya ?

  • @rajalekshmi9438
    @rajalekshmi9438 8 днів тому

    Thank you so much for the video ❤

  • @gokulamvlogs7773
    @gokulamvlogs7773 9 днів тому

    സ്കൂട്ടി ലൈസെൻസ്.8 എടുക്കുമ്പോൾ നമ്മുടെ സ്വന്തം വണ്ടി ഉപയോഗിക്കാമോ ലേഡീസിന്

  • @rajalekshmi9438
    @rajalekshmi9438 9 днів тому

    Entha fail enu parayuo?

  • @MidhunrajKRajesh
    @MidhunrajKRajesh 9 днів тому

    ഇപ്പൊ എല്ലാ ഗിയറും ഇട്ടും കാണിച്ച് കൊടുക്കണം

  • @-uv9uu
    @-uv9uu 9 днів тому

    Enik 4test an parthikane😊

  • @miidhun_
    @miidhun_ 9 днів тому

    Arekkelm two wheeler licence edukkaan ullaaa cost ariyuoo

  • @MuhsinaMuhsina-nd1ec
    @MuhsinaMuhsina-nd1ec 10 днів тому

    Innayirunn test passayi😍

  • @Saseendrann
    @Saseendrann 10 днів тому

    ആദ്യമാണ് ഇത്ര simple ആയിട്ടുള്ള ക്ലാസ് കാണുന്നത്. ഹൃദയം നിറഞ്ഞ നന്ദി മാഷേ ❤

  • @anakhajayan6518
    @anakhajayan6518 10 днів тому

    2024 june😂

  • @mubash4861
    @mubash4861 11 днів тому

    Hand signal kaanikkande?

  • @adarshbuildon
    @adarshbuildon 12 днів тому

    1985 Model Edukkan Nokunnu Any tips?

  • @pathoosworld4635
    @pathoosworld4635 13 днів тому

    നിർത്തുമ്പോൾ slow down signal ലും stop signal ലും കാണിക്കണ്ടേ

  • @AlbinSaji-cj5fx
    @AlbinSaji-cj5fx 13 днів тому

    Indicate idumpo hand signal kanikkano

    • @lifelinedrivingschool3985
      @lifelinedrivingschool3985 13 днів тому

      കാറിന്റെ റോഡ് ടെസ്റ്റിൽ വേണ്ടാ

  • @libinjiji5333
    @libinjiji5333 13 днів тому

    Hand sign kanikano

  • @akshayrs3482
    @akshayrs3482 13 днів тому

    Slot nte ennam koottumo

    • @lifelinedrivingschool3985
      @lifelinedrivingschool3985 13 днів тому

      ഒരു mvi 40 കൂടുതൽ ടെസ്റ്റ് നടത്തില്ല

  • @affsseei
    @affsseei 13 днів тому

    Bike il road test edukumbol sookshich edukuka humb chadiyappo bike off ayi test potti🥲👍

    • @vincenzogaming9267
      @vincenzogaming9267 13 днів тому

      Total etre vatam testin poy

    • @affsseei
      @affsseei 13 днів тому

      @@vincenzogaming9267 2🥲

    • @affsseei
      @affsseei 13 днів тому

      Bro njn kooduthal concentrate cheythath car arnu ath kitty bike poyi. Adyam 8 eduthappo starting sheriyayila kambiyil idichu. Randamath eduthappo humb il bike off ayi road testil🥲

    • @vincenzogaming9267
      @vincenzogaming9267 13 днів тому

      @@affsseei ntr same avstha bro first test car h road kity car ahnu tnesion adiche but simple ayi edthu. Two wheelere 8 kiti road poy... Roaf venam vch tholpicha pole feel ay... Ini julyl ahn retest 2 wheeler road thanik date kitiyo adthat? Enik ahnki delivery jobij povan licns kitathr ake seen ayit irikuvs

    • @vincenzogaming9267
      @vincenzogaming9267 13 днів тому

      @@affsseei bro eth bikila test eduthr? Driving school kar road test practice thannirno

  • @ajinabraham1420
    @ajinabraham1420 14 днів тому

    Hand signal onnum kaanikkande

  • @dreamforlife7608
    @dreamforlife7608 14 днів тому

    Road test bike thanne Ano?

    • @lifelinedrivingschool3985
      @lifelinedrivingschool3985 14 днів тому

      അതെ

    • @affsseei
      @affsseei 13 днів тому

      With gear anenkil bike anu

    • @affsseei
      @affsseei 13 днів тому

      Nannayi padichatu mathram pokuka allenki vertheb300 pokum

    • @supperchannel375
      @supperchannel375 12 днів тому

      Ipo test nadathunudo Nirthivachekukayale

    • @affsseei
      @affsseei 12 днів тому

      @@supperchannel375 illa bro nadathunund ente monday arnu

  • @nizarabubacker3554
    @nizarabubacker3554 14 днів тому

    Put the first gear after that release the hand break lever press the button check the mirror and inticater then moving the vehicle on the road after that your vehicle parking main road side Safe parking area put the parking Hazard light

  • @mohammadashiqpv274
    @mohammadashiqpv274 14 днів тому

    Test ൻ H ഇടുമ്പോൾ നിർത്തി എടുത്താൽ fail ആകുമോ

    • @lifelinedrivingschool3985
      @lifelinedrivingschool3985 14 днів тому

      നിർത്തി നിർത്തി എടുക്കാൻ പറ്റില്ലാ